Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_right410 ലിറ്റർ കോടയും...

410 ലിറ്റർ കോടയും രണ്ട് ലിറ്റർ ചാരായവും പിടികൂടി

text_fields
bookmark_border
arrack seized
cancel
camera_alt

ചാത്തന്നൂർ എക്സൈസ് സംഘം പിടികൂടിയ വാറ്റുപകരണങ്ങളും കോടയും

ചാത്തന്നൂർ: എക്സൈസ് സംഘം ചാത്തന്നൂരിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 410 ലിറ്റർ കോടയും രണ്ട് ലിറ്റർ ചാരായവും പിടികൂടി. ആദിച്ചനല്ലൂർ ചിറക്കടവിൽ കുന്നുംപുറത്ത് ഷിബുവിനെതിരെ (38) കേസെടുത്തു.

ഓപറേഷൻ ലോക്ഡൗണിെൻറ ഭാഗമായി നടത്തിയ റെയ്ഡിലാണ് വിൽപനക്കായി സൂക്ഷിച്ചിരുന്ന ചാരായവും കോടയും പിടികൂടിയത്.

പ്രിവൻറിവ് ഓഫിസർമാരായ എസ്. നിഷാദ്, ആർ.ജി. വിനോദ്, പ്രശാന്ത് പി.മാത്യു, സിവിൽ എക്​സൈസ് ഓഫിസർമാരായ അനീഷ്, ജ്യോതി, വിഷ്ണു, ഡ്രൈവർ ബിനോജ് എന്നിവർ നേതൃത്വം നൽകി.

Show Full Article
TAGS:arrack arrack production excise 
News Summary - arrack caught by excise team
Next Story