Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടെറസിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ആരോമൽ
ചടയമംഗലം: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയിൽ. വാളകം കമ്പങ്കോട് കൊച്ചുകുന്നുംപുറം പനമൂട്ടിൽ വീട്ടിൽ ആരോമൽ (24) ആണ് അറസ്റ്റിലായത്. താമസിച്ചിരുന്ന വീടിന്റെ മുകളിൽ നിന്ന് 20 സെന്റീമീറ്റർ നീളമുള്ള ഒരു കഞ്ചാവ് ചെടി കണ്ടെത്തി.
ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ ഷാനവാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സബീർ, ചന്തു, ജിനു , വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗീതു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

