Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChadayamangalamchevron_rightസി.​പി.​എം...

സി.​പി.​എം പ്ര​വ​ര്‍ത്ത​ക​െൻറ​ കാർ തകര്‍ത്തു

text_fields
bookmark_border
സി.​പി.​എം പ്ര​വ​ര്‍ത്ത​ക​െൻറ​ കാർ തകര്‍ത്തു
cancel

ച​ട​യ​മം​ഗ​ലം: വീ​ടിെൻറ പോ​ർ​ച്ചി​ൽ കി​ട​ന്ന കാ​റിെൻറ ചി​ല്ല് ത​ക​ര്‍ത്തു.

ഇ​ള​മാ​ട് തേ​മ്പ്ര​ക്കോ​ണം കൃ​ഷ്ണ​വി​ലാ​സ​ത്ത് വീ​ട്ടി​ല്‍ രാ​ജേ​ഷ്കു​മാ​റിെൻറ കാ​റി​െൻറ പി​റ​കി​ലെ ചി​ല്ലു​ക​ളാ​ണ് ത​ക​ര്‍ത്ത​ത്.

പാ​റ​ക്ക​ഷ​ണം കൊ​ണ്ട് ഇ​ടി​ച്ച് ത​ക​ര്‍ക്കു​ക​യാ​യി​രു​ന്നു. സി.​പി.​എം പ്ര​വ​ര്‍ത്ത​ക​നാ​യ രാ​ജേ​ഷ് ആ​യൂ​രി​ല്‍ പ്ര​സ് ന​ട​ത്തു​ക​യാ​ണ്. ച​ട​യ​മം​ഗ​ലം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
TAGS:chadayamangalam car attacked cpm 
Next Story