Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി

text_fields
bookmark_border
കാർ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി
cancel
camera_alt

പോ​രേ​ടം ഗ​ണ​പ​തി​ന​ട​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ

ചടയമംഗലം: നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. പോരേടം ഗണപതിനടയിൽ ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്.

അമിതവേഗത്തിലെത്തിയ കാർ പച്ചക്കറിക്കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന മിനിബസിലേക്കും സ്കൂട്ടിയിലേക്കും ഇടിച്ചുകയറുകയായിരുന്നു.അപകടസമയത്ത് റോഡരികിലും നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും ആളില്ലാതിരുന്നതിനാൽ ദുരന്തമൊഴിവായി.കാർ ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The car rammed into vehicles
Next Story