Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChadayamangalamchevron_rightഅമ്മയെ മർദിച്ച മകൻ...

അമ്മയെ മർദിച്ച മകൻ പിടിയിൽ

text_fields
bookmark_border
അമ്മയെ മർദിച്ച മകൻ പിടിയിൽ
cancel
camera_alt

മ​നോ​ജ്

ച​ട​യ​മം​ഗ​ലം: അ​മ്മ​യെ മ​ർ​ദി​ച്ച മ​ക​നെ ച​ട​യ​മം​ഗ​ലം പൊ​ലീ​സ് പി​ടി​കൂ​ടി. തേ​വ​ന്നൂ​ർ കാ​വ​നാം​കോ​ണം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ പൊ​ടി​യ​ന്‍റെ മ​ക​ൻ മ​നോ​ജ് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ർ​ദ​ന​മേ​റ്റ അ​മ്മ ദേ​വ​കി​യെ (68) ക​ട​യ്ക്ക​ൽ താ​ലൂ​ക്കാശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ മ​നോ​ജ് അ​മ്മ​ക്കൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ മ​നോ​ജ് മ​ദ്യ​പി​ച്ചെ​ത്തി അ​മ്മ​യെ എ​ന്നും മ​ർ​ദി​ക്കാ​റു​ണ്ട്. മു​മ്പ് മ​ദ്യ​പി​ച്ച് മ​ർ​ദി​ച്ച​ത് നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ അ​റി​യി​ച്ചെ​ങ്കി​ലും മ​ക​നെ​തി​രെ മൊ​ഴി ന​ൽ​കാ​ത്ത​തി​നാ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല.

അ​മ്മ​യെ മ​ർ​ദി​ക്ക​രു​തെ​ന്ന് താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ചെ​ങ്കി​ലും പ്ര​വൃ​ത്തി തു​ട​ർ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം അ​മ്മ​യെ മ​ർ​ദി​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്തം​ഗം ഹി​ര​ൺ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ എ​സ്.​എ​ച്ച്.​ഒ സു​നി​ൽ, എ​സ്.​ഐ​മാ​രാ​യ മോ​നി​ഷ്, അ​ല​ക്സാ​ണ്ട​ർ, സി.​പി.​ഒ​മാ​രാ​യ സ​ന​ൽ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ പോ​ക്സോ കേ​സി​ൽ ജ​യി​ലി​ലാ​യി​രു​ന്നു. മ​നോ​ജി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestattackattacking mother
News Summary - Son arrested for attacking mother
Next Story