Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChadayamangalamchevron_rightഎം.ഡി.എം.എ വിൽപന:...

എം.ഡി.എം.എ വിൽപന: യുവാവ്​ കരുതൽ തടങ്കലിൽ

text_fields
bookmark_border
എം.ഡി.എം.എ വിൽപന: യുവാവ്​ കരുതൽ തടങ്കലിൽ
cancel
camera_alt

സി​യാ​ദ്

ച​ട​യ​മം​ഗ​ലം: എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ യു​വാ​വി​നെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. നി​ല​മേ​ൽ, ക​ണ്ണ​ങ്കോ​ട്, ഹ​സീ​ന മ​ൻ​സി​ലിൽ സി​യാ​ദ് (32) നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്. ആ​റു​മാ​സം മു​മ്പ് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് ച​ട​യ​മം​ഗ​ലം പൊ​ലീ​സ് പി​ടി​കൂ​ടി​യ ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​യി​രു​ന്നു.

ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​റ​സ്റ്റ്. ല​ഹ​രി ക​ട​ത്ത​ലി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കു​ന്ന​തിനുവേ​ണ്ടി സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നടപടി സ്വീകരിക്കുകയായിരുന്നു.

ആ​റു​ മാ​സ ശി​ക്ഷ ക​ഴി​ഞ്ഞ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ൾ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ക​ഴി​യ​വെ​യാ​ണ് ച​ട​യ​മം​ഗ​ലം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം.​എ​ൽ. സു​നി​ൽ, കൊ​ട്ടാ​ര​ക്ക​ര ഡി​വൈ.​എ​സ്.​പി ജി.​ഡി. വി​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ച​ട​യ​മം​ഗ​ലം എ​സ്.​എ​ച്ച്.​ഒ ജി. ​സു​നി​ൽ , എ​സ്.​ഐ പി.​എം. പ്രി​യ, സി.​പി.​ഒ​മാ​രാ​യ സ​ന​ൽ, മ​ഹേ​ഷ്, ജം​ഷീ​ദ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma case
News Summary - Selling MDMA-Youth remanded in custody
Next Story