Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChadayamangalamchevron_rightപതിമൂന്നുകാരിയെ...

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ സംഘ്പരിവാര്‍ നേതാവ് അറസ്റ്റില്‍

text_fields
bookmark_border
molesting minor girl
cancel
camera_alt

മു​രു​ക​ൻ

ചടയമംഗലം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ സംഘ്പരിവാര്‍ നേതാവ് അറസ്റ്റില്‍. കടയ്ക്കല്‍ ആല്‍ത്തറമൂട് ആശ ഭവനില്‍ മുരുകനെയാണ് (42) ചടയമംഗലം പൊലീസ് പിടികൂടിയത്. കടയ്ക്കല്‍ മേഖലയിലെ സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളുടെ മുഖ്യസംഘാടകനായിരുന്നു മുരുകന്‍.

ഇയാളുടെ കുരിയോട്ട് പ്രവര്‍ത്തിച്ചിരുന്ന ബോര്‍മയില്‍ ജോലിക്കെത്തിയ സ്ത്രീയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയെ കടയ്ക്കൽ കോടതിയില്‍ ഹാജരാക്കി.

Show Full Article
TAGS:sangh parivar leader arrested molesting girl 
News Summary - Sangh Parivar leader arrested in case of molesting 13-year-old girl
Next Story