Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChadayamangalamchevron_rightതൊ​ഴി​ലു​റ​പ്പ്...

തൊ​ഴി​ലു​റ​പ്പ് സ്ഥ​ല​ത്തു​നി​ന്ന് മ​ട​ങ്ങി​യ യുവതിെയ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
തൊ​ഴി​ലു​റ​പ്പ് സ്ഥ​ല​ത്തു​നി​ന്ന് മ​ട​ങ്ങി​യ യുവതിെയ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
cancel

ച​ട​യ​മം​ഗ​ലം: തൊ​ഴി​ലു​റ​പ്പ് സ്ഥ​ല​ത്തു​നി​ന്ന് മ​ട​ങ്ങി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ലാ​യി. പോ​രേ​ടം സ​ജീ​വ് വി​ലാ​സ​ത്തി​ൽ രാ​ജീ​വി​നെ (37) ആ​ണ് ച​ട​യ​മം​ഗ​ലം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം തൊ​ഴി​ലു​റ​പ്പ് ക​ഴി​ഞ്ഞ്​ വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ വീ​ട്ടി​ലേ​ക്ക് പോ​യ യു​വ​തി​യെ​യാ​ണ് ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തു വെ​ച്ച് ഇ​യാ​ൾ ക​യ​റി​പ്പി​ടി​ച്ച​ത്.

യു​വ​തി ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ർ യു​വാ​വി​നെ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ച​ട​യ​മം​ഗ​ലം ഇ​ൻ​സ്പെ​ക്ട​ർ ബി​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestationrape attemptkollamarrested
News Summary - Man arrested for trying to molest girl
Next Story