Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChadayamangalamchevron_rightഒരു വയസ്സുള്ള കുഞ്ഞിനെ ...

ഒരു വയസ്സുള്ള കുഞ്ഞിനെ കുളത്തില്‍ എറിഞ്ഞുകൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

text_fields
bookmark_border
ഒരു വയസ്സുള്ള കുഞ്ഞിനെ കുളത്തില്‍ എറിഞ്ഞുകൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍
cancel

ചടയമംഗലം: ഒരു വയസ്സുള്ള കുഞ്ഞിനെ കുളത്തില്‍ എറിഞ്ഞുകൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റിലായി. നിലമേലില്‍ എലിക്കുന്നാംമുകളിലാണ് സംഭവം. താഹ മന്‍സിലില്‍ മുഹമ്മദ് ഇസ്മായില്‍ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ കുഞ്ഞിനെ കുളത്തില്‍ എറിയാന്‍ ശ്രമിച്ചത്. തുടര്‍ന്ന് വീട് അടിച്ചു തകര്‍ക്കുകയും ചെയ്തു.

ഇതോടെ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

Show Full Article
TAGS:Arrest Chadayamangalam 
Next Story