Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChadayamangalamchevron_rightജോലി വാഗ്​ദാനം...

ജോലി വാഗ്​ദാനം ചെയ്​ത്​ ബലാത്സംഗം ചെയ്​തെന്ന്​ പരാതി

text_fields
bookmark_border
ജോലി വാഗ്​ദാനം ചെയ്​ത്​ ബലാത്സംഗം ചെയ്​തെന്ന്​ പരാതി
cancel

ചടയമംഗലം: വിദേശത്ത് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയെ യുവാവ് ബലാത്സംഗം ചെയ്​തതായി പരാതി. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു.

ഗുരുതര പരിക്കേറ്റ കൊട്ടാരക്കര സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ചടയമംഗലം മേടയിൽ സ്വദേശി അജിയാണ് അറസ്​റ്റിലായത്. വധശ്രമം ഉൾ​െപ്പടെ ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാൾ.

Show Full Article
TAGS:sexual abusebeaten upwoman raped
News Summary - Complaint that young woman was raped by offering job
Next Story