Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചടയമംഗലത്ത്​ സി.പി.ഐയിൽ ഭിന്നത; സ്ഥാനാർഥി നിർണയത്തിനെതിരെ പ്രകടനം

text_fields
bookmark_border
എ. മുസ്തഫയെ തഴഞ്ഞ്​ ചിഞ്ചു റാണിയെ സ്ഥാനാർഥിയാക്കിയതിലാണ്​ പ്രതിഷേധം
ചടയമംഗലത്ത്​ സി.പി.ഐയിൽ ഭിന്നത; സ്ഥാനാർഥി നിർണയത്തിനെതിരെ പ്രകടനം
cancel

ചടയമംഗലം: മണ്ഡലം, ജില്ല കമ്മറ്റികളും നിർദ്ദേശിച്ച സ്ഥാനാർഥിയെ ഒഴിവാക്കി, ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചു റാണിയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ ചടയമംഗലത്ത് സി.പി.ഐ പ്രകടനം.

പാനലിലെ ഒന്നാം പേരുകാരനായിരുന്ന മണ്ഡലം സെക്രട്ടറി എ. മുസ്തഫയെ തഴഞ്ഞ സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെയാണ് സി.പി.ഐ പ്രവർത്തകർ ചടയമംഗലം ടൗണിൽ പ്രകടനം നടത്തിയത്. കൊല്ലത്തെ ജില്ലാ കമ്മറ്റി ഓഫീസിൽ യോഗം തുടരുന്നതിനിടെയാണ് ചടയമംഗലത്ത് സ്ത്രീകളടക്കം പ്രകടനം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - chadayamangalam cpi candidate issue
Next Story