Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെന്‍സസ്; ജില്ലയില്‍ വിവരശേഖരണം 75.21 ശതമാനം പൂർത്തിയായി
text_fieldsbookmark_border
കൊല്ലം: സെന്‍സസ് 2027മായി ബന്ധപ്പെട്ട വിവരശേഖരണ പ്രക്രിയ ജില്ലയില്‍ 75.21 ശതമാനം പിന്നിട്ടെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫിസറായ കലക്ടര്‍ ആനി ജൂല തോമസ്.
പ്രവര്‍ത്തനപുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ വിവരങ്ങളുടെ കൃത്യത ചാര്‍ജ് ഓഫിസര്‍മാരും സൂപ്പര്‍വൈസര്‍മാരും ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
സെന്‍സസ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുന്ന പ്രക്രിയ ജൂലൈ 25നുള്ളില്‍ പൂര്‍ത്തിയാക്കും. സെന്‍സസ് ചാര്‍ജ് ഓഫിസര്‍മാര്‍, അഡീഷനല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

