Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഉപതെരഞ്ഞെടുപ്പ്: ആറിൽ...

ഉപതെരഞ്ഞെടുപ്പ്: ആറിൽ അഞ്ചും പിടിച്ച്​ എൽ.ഡി.എഫ്

text_fields
bookmark_border
ഉപതെരഞ്ഞെടുപ്പ്: ആറിൽ അഞ്ചും പിടിച്ച്​ എൽ.ഡി.എഫ്
cancel
Listen to this Article

കൊ​ല്ലം: ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്ത് വാ​ര്‍ഡു​ക​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ധി​പ​ത്യം നേ​ടി എ​ൽ.​ഡി.​എ​ഫ്. മ​ത്സ​രം ന​ട​ന്ന ആ​റി​ട​ങ്ങ​ളി​ൽ അ​ഞ്ചും സ്വ​ന്ത​മാ​ക്കി​യാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ മേ​ൽ​ക്കൈ നേ​ടി​യ​ത്.

ര​ണ്ട്​ സി​റ്റി​ങ്​ വാ​ർ​ഡു​ക​ൾ നി​ല​നി​ർ​ത്തി​യ​പ്പോ​ൾ മൂ​​ന്നെ​ണ്ണം എ​തി​രാ​ളി​ക​ളി​ൽ നി​ന്ന്​ പി​ടി​​​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വെ​ളി​യം പ​ഞ്ചാ​യ​ത്തി​ലെ ക​ള​പ്പി​ല വാ​ര്‍ഡ്, ക്ലാ​പ്പ​ന പ​ഞ്ചാ​യ​ത്തി​ലെ ക്ലാ​പ്പ​ന കി​ഴ​ക്ക് വാ​ര്‍ഡ് എ​ന്നി​വ എ​ൽ.​ഡി.​എ​ഫ് നി​ല​നി​ര്‍ത്തി. ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ ക​ഴു​തു​രു​ട്ടി വാ​ര്‍ഡ് ബി.​ജെ.​പി​യി​ല്‍ നി​ന്നും പെ​രി​നാ​ട് നാ​ന്തി​രി​ക്ക​ല്‍ വാ​ര്‍ഡ്, ശൂ​ര​നാ​ട് വ​ട​ക്ക് സം​ഗ​മം വാ​ര്‍ഡ് എ​ന്നി​വ യു.​ഡി.​എ​ഫി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. വെ​ളി​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മു​ള​യ​റ​ച്ചാ​ല്‍ വാ​ര്‍ഡ്​ എ​ൽ.​ഡി.​എ​ഫി​ൽ​നി​ന്ന്​ യു.​ഡി.​എ​ഫ്​ പി​ടി​ച്ചു.

ക്ലാ​പ്പ​ന പ​ഞ്ചാ​യ​ത്തി​ലെ ക്ലാ​പ്പ​ന കി​ഴ​ക്ക് വാ​ര്‍ഡി​ല്‍ വി.​ആ​ര്‍. മ​നു​രാ​ജ് (സി.​പി.​എം) 379 വോ​ട്ടി‍െൻറ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്​ ജ​യി​ച്ച​ത്. ശൂ​ര​നാ​ട് വ​ട​ക്ക് സം​ഗ​മം വാ​ര്‍ഡി​ല്‍ സി.​പി.​ഐ​യു​ടെ ബി. ​സു​നി​ല്‍കു​മാ​ര്‍ (സി.​പി.​ഐ) 169 വോ​ട്ടി​നും ആ​ര്യ​ങ്കാ​വ് ക​ഴു​തു​രു​ട്ടി വാ​ര്‍ഡി​ല്‍ സി.​പി.​എ​മ്മി‍െൻറ മാ​മ്പ​ഴ​ത്ത​റ സ​ലീം 245 വോ​ട്ടി​നും വി​ജ​യം സ്വ​ന്ത​മാ​ക്കി. വെ​ളി​യം ക​ള​പ്പി​ല വാ​ര്‍ഡി​ല്‍ ശി​ഷ സു​രേ​ഷ് (സി.​പി.​എം) 269 വോ​ട്ടി​നാ​ണ്​ ജ​യി​ച്ച​ത്.

പെ​രി​നാ​ട് നാ​ന്തി​രി​ക്ക​ല്‍ വാ​ര്‍ഡ്​ എ. ​ബി​ന്ദു​മോ​ള്‍ (സി.​പി.​ഐ) 365 വോ​ട്ടി‍െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലും വെ​ളി​ന​ല്ലൂ​ര്‍ മു​ള​യ​റ​ച്ചാ​ല്‍ വാ​ര്‍ഡി​ല്‍ കോ​ണ്‍ഗ്ര​സി‍െൻറ നി​സാം 399 വോ​ട്ടി‍െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലും​ വി​ജ​യി​ച്ചു.

സ​ര്‍ക്കാ​റി‍െൻറ സ്വീ​കാ​ര്യ​ത​യും മു​ന്ന​ണി​യു​ടെ ചി​ട്ട​യാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​വും മൂ​ല​മാ​ണ് മെ​ച്ച​പ്പെ​ട്ട വി​ജ​യം നേ​ടാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ ക്യാ​മ്പ്​ പ​ങ്കു​വെ​ക്കു​ന്ന​ത്.

എ​ൽ.​ഡി.​എ​ഫി​ന്‍റേ​ത്​ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം -സി.​പി.​എം

കൊ​ല്ലം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ആ​റ്​ വാ​ര്‍ഡു​ക​ളി​ല്‍ അ​ഞ്ചി​ലും എ​ൽ.​ഡി.​എ​ഫി​ന് വി​ജ​യി​ക്കാ​നാ​യ​ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്ന്​ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എ​സ്. സു​ദേ​വ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

Show Full Article
TAGS:local body by election 
News Summary - by election ldf won five out of six
Next Story