ബി.ഫാം, ഡി.ഫാം സ്പോട്ട് അഡ്മിഷൻ
text_fieldsകൊല്ലം: എം.ജി.എം ഫാർമസി കോളജുകളിലെ ബി.ഫാം, ഡി.ഫാം കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശന കൗൺസലിങ് ബുധനാഴ്ച കൊട്ടിയം വ്യാപാര ഭവൻ കോൺഫറൻസ് ഹാളിൽ നടക്കും. താല്പര്യമുള്ള വിദ്യാർഥികൾ രാവിലെ 10.30ന് മുമ്പ് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാളിൽ എത്തണം.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ എന്നിവയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് 23000 രൂപ മുതൽ വാർഷിക ഫീസിൽ ഇളവ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നടൻ മമ്മൂട്ടിയുടെ വിദ്യാമൃതം സൗജന്യ വിദ്യാഭ്യാസ പദ്ധതിയിലൂടെയും പ്രവേശനം നേടാം. ഫോൺ: 7902 99 3111, 9946 48 3111.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

