Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരക്തദാനം:...

രക്തദാനം: ഡി.വൈ.എഫ്.​െഎ ജില്ല കമ്മിറ്റിക്ക് പുരസ്കാരം

text_fields
bookmark_border
dyfi
cancel
camera_alt

ജില്ലയിൽ ഏറ്റവുമധികം രക്തദാനം ചെയ്തതിനുള്ള പുരസ്കാരം ഡി.വൈ.എഫ്.ഐക്കു​േവണ്ടി ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസിൽനിന്ന് ജില്ല സെക്രട്ടറി എസ്.ആർ. അരുൺബാബു ഏറ്റുവാങ്ങുന്നു

കൊല്ലം: ജില്ലയിൽ ഏറ്റവുമധികം രക്തദാനം ചെയ്തതിനുള്ള പുരസ്കാരം ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എസ്.ആർ. അരുൺബാബു ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസിൽനിന്ന് ഏറ്റുവാങ്ങി.

ജില്ല പ്രസിഡൻറ് ശ്യാംമോഹൻ, ജോയൻറ്​ സെക്രട്ടറി പി.കെ. സുധീർ, സെക്ര​ട്ടേറിയറ്റ് അംഗം ശബരീനാഥ് എന്നിവർ പങ്കെടുത്തു. മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലാണ്​ പ്രവർത്തകർ ജില്ലയിലെ വിവിധ രക്തബാങ്കുകളിൽ രക്തം ദാനംചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfiblood donation
News Summary - Blood Donation: Award to DYFi District Committee
Next Story