Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലത്ത്...

കൊല്ലത്ത് പ​ട​ക്ക​ങ്ങ​ളു​ടെ വി​ൽ​പ​ന​ക്കും ഉ​പ​യോ​ഗ​ത്തി​നും നി​രോ​ധ​നം

text_fields
bookmark_border
കൊല്ലത്ത് പ​ട​ക്ക​ങ്ങ​ളു​ടെ വി​ൽ​പ​ന​ക്കും ഉ​പ​യോ​ഗ​ത്തി​നും നി​രോ​ധ​നം
cancel

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച ജി​ല്ല​യി​ൽ പ​ട​ക്ക​ങ്ങ​ളു​ടെ വി​ൽ​പ​ന​ക്കും ഉ​പ​യോ​ഗ​ത്തി​നും പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ക​ല​ക്ട​ർ എ​ൻ. ദേ​വി​ദാ​സ് ഉ​ത്ത​ര​വി​ട്ടു. സ്ഫോ​ട​ക​വ​സ്തു നി​യ​മം (2008) സെ​ക്‍ഷ​ന്‍ 127 പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പ​ട​ക്ക​ങ്ങ​ളു​ടെ വി​ൽ​പ​ന, സം​ഭ​ര​ണം, കൈ​മാ​റ്റം, ഉ​പ​യോ​ഗം എ​ന്നി​വ ക​ര്‍ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ലൈ​സ​ന്‍സു​ട​മ​ക​ളും ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ള്‍ തി​ങ്ക​ളാ​ഴ്ച അ​ട​ച്ചി​ട​ണം. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സ്ഫോ​ട​ക​വ​സ്തു നി​യ​മ​പ്ര​കാ​രം ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും താ​ലൂ​ക്ക് മ​ജി​സ്‌​ട്രേ​റ്റു​മാ​ർ​ക്കും ക​ല​ക്ട​ര്‍ നി​ർ​ദ്ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireworksBanSaleKollamusers
News Summary - Ban on sale and use of fireworks in Kollam
Next Story