Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപണമടങ്ങിയ ബാഗ് ഉടമയെ...

പണമടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരിച്ചുനൽകി

text_fields
bookmark_border
പണമടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരിച്ചുനൽകി
cancel
camera_alt

പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ട്രാ​ഫി​ക് പൊ​ലീ​സ് ഉ​ട​മ​സ്ഥ​ന് കൈ​മാ​റു​ന്നു

കൊ​ല്ലം: റോ​ഡ​രി​കി​ൽ​നി​ന്ന്​ ല​ഭി​ച്ച പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​ച്ചു​ന​ൽ​കി ട്രാ​ഫി​ക് പൊ​ലീ​സ്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ ചി​ന്ന​ക്ക​ട​യി​ലെ ട്രാ​ഫി​ക് ​േപാ​യ​ൻ​റി​ൽ ഡ്യൂ​ട്ടി നോ​ക്കി​യി​രു​ന്ന കൊ​ല്ലം സി​റ്റി ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെൻറി​ലെ ജി.​എ​സ്.​ഐ രാ​ജേ​ഷ് കു​മാ​ർ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങാ​ൻ ഒ​രു​ങ്ങ​വെ​യാ​ണ് അ​ടു​ത്തു​ള്ള ലോ​ട്ട​റി ത​ട്ടി​ന് സ​മീ​പം ബാ​ഗ് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെൻറ് എ​സ്.​ഐ പ്ര​ദീ​പ് കു​മാ​റി​നെ വി​വ​രം അ​റി​യി​ക്കു​ക​യും സ്​​റ്റേ​ഷ​നി​ലെ​ത്തി എ​സ്.​ഐ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന പ​ണം എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. 39,500 രൂ​പ​യാ​ണ് ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന​ത്. രേ​ഖ​യി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​ലാ​സ​ത്തി​ൽ മ​തി​ലി​ൽ ശ​ങ്ക​ര​മം​ഗ​ല​ത്ത് ന​ട​രാ​ജ​ൻ എ​ന്ന 73 കാ​ര​നാ​യ വി​മു​ക്ത​ഭ​ട​നെ ബ​ന്ധ​പ്പെ​ട്ട്​ ബാ​ഗും പ​ണ​വും കൈ​മാ​റി.

Show Full Article
TAGS:missing bag return owner 
Next Story