Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAyoorchevron_rightബിരിയാണിച്ചെമ്പുമായി...

ബിരിയാണിച്ചെമ്പുമായി കോൺഗ്രസ് പ്രകടനം; നേരിട്ട്​ സി.പി.എം പ്രവർത്തകർ, പൊലീസ് ലാത്തിവീശി

text_fields
bookmark_border
ബിരിയാണിച്ചെമ്പുമായി കോൺഗ്രസ് പ്രകടനം; നേരിട്ട്​ സി.പി.എം പ്രവർത്തകർ, പൊലീസ് ലാത്തിവീശി
cancel
Listen to this Article

അ​ഞ്ച​ൽ: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സ് ഇ​ട​മു​ള​യ്ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​യൂ​രി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തെ​തു​ട​ർ​ന്ന്​ സം​ഘ​ർ​ഷാ​വ​സ്ഥയുണ്ടായി. ബുധനാഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ ആ​യൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​ത്തെ നേ​രി​ട്ട​തോ​ടെ​യാ​ണ്​ സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യ​ത്. ച​ട​യ​മം​ഗ​ലം പൊ​ലീ​സ് എത്തി എ​ല്ലാ​വ​രെ​യും ലാ​ത്തി​വീ​ശി ഓ​ടി​ക്കുകയായിരുന്നു. സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് പൊ​ലീ​സ് പ​ട്രോ​ളി​ങ്​ ശ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress march
News Summary - congress march in ayoor
Next Story