Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ  ശ്രമിച്ച ഓട്ടോഡ്രൈവർ അറസ്​റ്റിൽ

text_fields
bookmark_border
auto-driver-arrest.
cancel

കു​ള​ത്തൂ​പ്പു​ഴ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഓ​ട്ടോ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഡ്രൈ​വ​റെ കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി. കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി സ്വ​ദേ​ശി ശി​വ​കു​മാ​റി​നെ​യാ​ണ് (35) സി.​ഐ ഗി​രീ​ഷ്കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​ല്‍നി​ന്ന് ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ്​ പ്ര​ലോ​ഭി​പ്പി​ച്ചാ​ണ് പെ​ൺ​കു​ട്ടി​യെ കൊ​ണ്ടു​പോ​യ​ത്. ഏ​റെ

നേ​ര​ത്തി​നു​ശേ​ഷ​വും കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ​തു​ട​ര്‍ന്ന് മാ​താ​വ് തി​ര​ക്കി​യെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. പ്ര​തി​ക്കെ​തി​രെ പോ​ക്സോ കു​റ്റം ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. എ​സ്.​ഐ അ​ശോ​ക് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ അ​രു​ൺ, സു​ജി​ത്, പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19
News Summary - Auto driver arrested in kidnapping case-Kerala news
Next Story