Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറേഷൻ കടയിൽനിന്ന് അരി...

റേഷൻ കടയിൽനിന്ന് അരി കടത്താനുള്ള ശ്രമം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി

text_fields
bookmark_border
റേഷൻ കടയിൽനിന്ന് അരി കടത്താനുള്ള ശ്രമം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി
cancel
camera_alt

നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ അ​രി കാ​റി​നു​ള്ളി​ൽ

ഇ​ര​വി​പു​രം: റേ​ഷ​ൻ ക​ട​യി​ൽ​നി​ന്ന് അ​രി ക​ട​ത്താ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. കൂ​ട്ടി​ക്ക​ട ച​ന്ത​ക​ട​യി​ലെ പൊ​തു​വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 20 ചാ​ക്ക് അ​രി​യും വാ​ഹ​ന​വു​മാ​ണ് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ഇ​ര​വി​പു​രം പൊ​ലീ​സി​നെ ഏ​ൽ​പി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

റേ​ഷ​ൻ ക​ട​യി​ൽ​നി​ന്ന് ര​ണ്ട് യു​വാ​ക്ക​ൾ വാ​ഹ​ന​ത്തി​ലേ​ക്ക് അ​രി ക​യ​റ്റി ക​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ത​ട​ഞ്ഞ​ത്. ര​ണ്ട് യു​വാ​ക്ക​ളും വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. റേ​ഷ​ൻ​ക​ട​യി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​യും ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

നാ​ളു​ക​ളാ​യി ഇ​ത് തു​ട​ർ​ന്ന് വ​രു​ക​യാ​യി​െ​ന്ന​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ര​വി​പു​രം സ്​​റ്റേ​ഷ​നി​ലെ എ​സ്.​ഐ​മാ​രാ​യ ദീ​പു, അ​ഭി​ജി​ത്ത്, എ.​എ​സ്.​ഐ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ ചേ​ർ​ന്ന് വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് സ്​​റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ഇ​ര​വി​പു​രം പൊ​ലീ​സ് കേ​െ​സ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration riceration smuggling
Next Story