Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചുറ്റികകൊണ്ട്...

ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
crime-pocso case
cancel

ഇ​ര​വി​പു​രം: ചു​റ്റി​ക​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. മ​യ്യ​നാ​ട് പാ​ല​യ​ത്ത് വീ​ട്ടി​ൽ ശ്യാം (57) ​ആ​ണ് ഇ​ര​വി​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മ​യ്യ​നാ​ട് മാ​തൃ​കാ ന​ഗ​റി​ൽ സ​നു​മോ​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. സ​നു​മോ​ന്‍റെ സു​ഹൃ​ത്തും ശ്യാ​മും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​പ്പോ​ൾ അ​തി​ൽ ഇ​ട​പെ​ട്ട​തി​ലു​ള്ള വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ പ​റ​യ​ത്തു​മു​ക്കി​ന് സ​മീ​പം സ​നു​മോ​നെ ത​ട​ഞ്ഞു​നി​ർ​ത്തി ചു​റ്റി​ക കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യി​ലും മു​ഖ​ത്തും മ​ർ​ദ​ന​മേ​റ്റ് ത​റ​യി​ൽ വീ​ണ സ​നു​മോ​നെ തോ​ളി​ലും മു​തു​ക​ത്തും തു​ട​രെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യോ​ട്ടി​ക്കും, മു​ഖ​ത്തെ അ​സ്ഥി​ക്കും പൊ​ട്ട​ലും, ക​ണ്ണി​ന് ച​ത​വും സം​ഭ​വി​ച്ചു. പ​രി​ക്കേ​റ്റ് അ​വ​ശ​നാ​യ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ര​വി​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ അ​ജി​ത്ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മാ​രാ​യ ജ​യേ​ഷ്, സ​ക്കീ​ർ ഹു​സൈ​ൻ, സി.​പി.​ഒ അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attempt to killarrest
News Summary - attempt to kill-accused arrested
Next Story