Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമ​ധ്യ​വ​യ​സ്ക​നെ...

മ​ധ്യ​വ​യ​സ്ക​നെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
മ​ധ്യ​വ​യ​സ്ക​നെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്​​റ്റി​ൽ
cancel
camera_alt

പ്ര​കാ​ശ്


കി​ഴ​ക്കേ​ക​ല്ല​ട: യാ​ത്രാ​ത​ട​സ്സം നേ​രി​ട്ട​ത് ചോ​ദ്യം​ചെ​യ്ത മ​ധ്യ​വ​യ​സ്ക​നെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. കൊ​ടു​വി​ള കോ​ണാ​ട്ട് പ്ര​കാ​ശ് ഭ​വ​നി​ൽ പ്ര​കാ​ശ് (38) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. കൊ​ടു​വി​ള രാ​ജ്​ നി​വാ​സി​ൽ പ്ര​സാ​ദിനാ​​ണ് (58)​​ മ​ർ​ദ​ന​മേ​റ്റ​ത്. പ്ര​തി​ക്കെ​തി​രെ കി​ഴ​ക്കേ​ക​ല്ല​ട സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വേ​റെ​യും കേ​സു​ക​ളു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സു​ധീ​ഷ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ബി. ​അ​നീ​ഷ്, എ​സ്.​ഐ ബാ​പ്പു​കു​ട്ട കു​റു​പ്പ്, എ.​എ​സ്.​ഐ​മാ​രാ​യ സ​ജീ​വ്, സു​നു, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സു​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:army manattack
News Summary - attack: army man arrested
Next Story