Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightATNNNNNNN

ATNNNNNNN

text_fields
bookmark_border
ഡിമോസ്​ 'നല്ലോണം' ഫെസ്റ്റ് ഉദ്ഘാടനം കൊല്ലം: ഡിമോസിൽ 'നല്ലോണം' ഫെസ്റ്റിന്‍റെ ഉദ്ഘാടനം കൊട്ടാരക്കരയിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനും, ചന്ദനത്തോപ്പ് ഷോറൂമിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിനും, കരുനാഗപ്പള്ളി ഷോറൂമിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിനും നടക്കും. 10 ആനിവേഴ്സറി മെഗാ സമ്മാനമായ ടാറ്റ പഞ്ച് കാറിന്‍റെയും ഹീറോ പ്ലഷർ സ്​കൂട്ടറിന്‍റെയും സമർപ്പണം അതത് ഷോറൂമിൽ ഉദ്ഘാടനത്തിനുശേഷം നടക്കും. ഓണത്തോടനുബന്ധിച്ച്​ ഡിമോസ്​ ഷോറൂമുകളിൽ മെഗാ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. സ്​പെഷൽ ഓഫറിലൂടെ ആഗസ്​റ്റ് ഒന്നുമുതൽ 15 വരെ 1,99,999 രൂപക്ക്​ വാങ്ങുന്നവർക്ക്​ ഒരുദിവസം ഫാമിലിക്കൊപ്പം വാഗമൺ റിസോർട്ടിൽ ടൂർ പോകാൻ അവസരം. എല്ലാ പർച്ചേസിനും ഓണക്കോടിയോടൊപ്പം സ്​ക്രാച് ആൻഡ്​ വിന്നിലൂടെ സ്വർണനാണയം സമ്മാനം ലഭിക്കും. കാഷ് ബാക്ക് ഓഫറുകളും സർപ്രൈസ്​ ഗിഫ്റ്റുകളുമുണ്ട്​. ബെഡ് റൂം സെറ്റുകൾ 22,900 രൂപ മുതൽ, ഒരു വീട്ടിലേക്കുള്ള എല്ലാ ഫർണിച്ചറുകളും 58,900 രൂപ മുതൽ, കൂടാതെ കോംബോ ഓഫറുകളും നൽകുന്നുണ്ട്​. ഏറ്റവും കുറഞ്ഞ തവണ വ്യവസ്​ഥയിൽ പലിശരഹിത വായ്പയിൽ ഫർണിച്ചറുകൾ സ്വന്തമാക്കാം. എല്ലാ ഞായറാഴ്ചകളിലും ഷോറൂമുകൾ പ്രവർത്തിക്കും. ഫോൺ 9288098981.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story