Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎ.ടി.എം കവർച്ചശ്രമം:...

എ.ടി.എം കവർച്ചശ്രമം: ഒരാൾകൂടി അറസ്​റ്റിൽ

text_fields
bookmark_border
ATM robbery attempt
cancel

കൊല്ലം: എ.​ടി.​എം ക​വ​ർ​ച്ച ശ്ര​മ​ക്കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്​​റ്റി​ൽ. ക​രി​ക്കോ​ട് എ​സ്.​ബി.​ഐ എ.​ടി.​എ​മ്മി​ൽ ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ന​ല്ലി​ല ജ​യ​ന്തി കോ​ള​നി​യി​ൽ ധ​നീ​ഷ് ഭ​വ​നി​ൽ ധ​നീ​ഷി​നെ​യാ​ണ് (28) കോ​ട്ട​യ​ത്തു​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ ന​ല്ലി​ല ജ​യ​ന്തി കോ​ള​നി​യി​ൽ ആ​ദ​ർ​ശ് വി​ല്ല​യി​ൽ ആ​ദ​ർ​ശ്​ (20) നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 21ന് ​രാ​ത്രി​യി​ലാ​ണ് ഇ​വ​ർ ക​വ​ർ​ച്ച​ശ്ര​മം ന​ട​ത്തി​യ​ത്. കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സ് കൊ​ല്ലം കു​ണ്ട​റ പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ക​രി​ക്കോ​ട് േക​ന്ദ്രീ​ക​രി​ച്ച് പോ​യ ഫോ​ൺ​കാ​ളു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestATM robberyATM robbery attempt
News Summary - ATM robbery attempt: Another arrested
Next Story