Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right74ാം വയസ്സിൽ...

74ാം വയസ്സിൽ അ​ബ്​​ദു​ൽറ​ഹ്മാ​ന് ഒന്നാം റാങ്ക്

text_fields
bookmark_border
74ാം വയസ്സിൽ അ​ബ്​​ദു​ൽറ​ഹ്മാ​ന് ഒന്നാം റാങ്ക്
cancel
camera_alt

എ. ​അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ


കൊ​ല്ലം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ അ​ഡ്വാ​ൻ​സ്​​ഡ് പോ​സ്​​റ്റ്​ ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ പ​രീ​ക്ഷ​യി​ൽ ത​ട്ടാ​മ​ല പ​ന്ത്ര​ണ്ട് മു​റി​യി​ൽ രേ​ഷ്മ മ​ൻ​സി​ലി​ൽ എ. ​അ​ബ്​​ദു​ൽ റ​ഹു​മാ​ൻ ഒ​ന്നാം റാ​ങ്കോ​ടെ വി​ജ​യി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന് 74 വ​യ​സ്സു​ണ്ട്. കി​ളി​കൊ​ല്ലൂ​ർ വ​ലി​യ​പ​ള്ളി ഉ​സ്​​താ​ദാ​യി​രു​ന്ന അ​ലി​മൗ​ല​വി​യു​ടെ മ​ക​നാ​ണ്. കൊ​ല്ലം മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന എം.​എ.​കെ. അ​റ​ബി​ക് അ​ക്കാ​ദ​മി​യി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​ണ്. ന​സീ​മ​യാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: രേ​ഷ്മ, റി​യാ​സ്, റ​സീ​ന, റ​ജി​ല, അ​ലി അ​ഹ്​​മ​ദ്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdul Rahmanrank
News Summary - At the age of 74, Abdul Rahman was ranked first
Next Story