Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അധ്യാപകരെ നിയമിക്കുന്നു
text_fieldsbookmark_border
Listen to this Article
മുരിക്കുംവയൽ: ഗവ. എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, മലയാളം, ബയോളജി വിഷയങ്ങളിൽ താൽക്കാലികമായി അധ്യാപകരെ നിയമിക്കും. ഉദ്യോഗാർഥികൾ തിങ്കളാഴ്ച രാവിലെ 11ന് സ്കൂളിൽ ഹാജരാകണമെന്ന് പ്രധാന അധ്യാപകൻ അറിയിച്ചു.
കാഞ്ഞിരപ്പള്ളി: ഇടക്കുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ജൂനിയർ ഫിസിക്സ്, കെമിസ്ട്രി, ഹിന്ദി വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളുണ്ട്. യോഗ്യരായവർ ശനിയാഴ്ച രാവിലെ 11ന് സ്കൂൾ ഓഫിസിൽ ഹാജരാകണം.
കൊക്കയാർ: കുറ്റിപ്ലാങ്ങാട് ഗവ. യു.പി സ്കൂളിൽ അധ്യാപക ഒഴിവ്. യോഗ്യരായവർ വെള്ളിയാഴ്ച രാവിലെ 11ന് സ്കൂൾ ഓഫിസിൽ ഹാജരാക്കണം.
Next Story

