Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightലോറിയിൽനിന്ന്​ കമ്പി...

ലോറിയിൽനിന്ന്​ കമ്പി മറിഞ്ഞ്​ തൊഴിലാളി അടിയിൽപെട്ടു

text_fields
bookmark_border
ലോറിയിൽനിന്ന്​ കമ്പി മറിഞ്ഞ്​ തൊഴിലാളി അടിയിൽപെട്ടു
cancel
camera_alt

മ​ങ്ങാ​ട്​ പാ​ല​ത്തി​ന് സ​മീ​പം ക​മ്പി ലോ​ഡി​ന​ടി​യി​ൽ​പ്പെ​ട്ട അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ

ര​ക്ഷ​പെ​ടു​ത്താ​നു​ള്ള ശ്ര​മം

അ​ഞ്ചാ​ലും​മൂ​ട്: ബൈ​പ്പാ​സ് നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​മ്പി​യു​മാ​യി വ​ന്ന ലോ​റി മ​ങ്ങാ​ട് പാ​ല​ത്തി​ന് സ​മീ​പം മ​റി​ഞ്ഞു. അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി ട​ൺ​ക​ണ​ക്കി​ന്​ വ​രു​ന്ന ക​മ്പി ലോ​ഡി​ന്​ അ​ടി​യി​ൽ​പ്പെ​ട്ടു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​മാ​റി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ ആ​റേ​കാ​ലോ​ടെ ഇ​ട​റോ​ഡി​ൽ വ​ലി​യ ലോ​റി​യി​ൽ എ​ത്തി​ച്ച ക​മ്പി ഇ​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ലോ​ഡ്​ ഒ​ന്നാ​കെ തൊ​ഴി​ലാ​ളി​ക​ൾ നി​ന്ന ഭാ​ഗ​ത്തേ​ക്ക്​ മ​റി​യു​ക​യാ​യി​രു​ന്നു. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​മാ​റി​യെ​ങ്കി​ലും ഒ​രു തൊ​ഴി​ലാ​ളി അ​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഏ​ഴ​ര​യോ​ടെ​യാ​ണ്​ നി​ർ​മാ​ണ​തൊ​ഴി​ലാ​ളി​യെ ക​മ്പി​ക്ക​ടി​യി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തൊ​ഴി​ലാ​ളി​യു​ടെ അ​വ​സ്ഥ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workerwire fellinjuired
News Summary - wire fell from the lorry and the worker was hit
Next Story