Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightബൈപാസിലെ ടോൾ പ്ലാസ...

ബൈപാസിലെ ടോൾ പ്ലാസ പൊളിച്ച് നീക്കുന്നു

text_fields
bookmark_border
ബൈപാസിലെ ടോൾ പ്ലാസ പൊളിച്ച് നീക്കുന്നു
cancel
camera_alt

ബൈ​പ്പാ​സി​ലെ ടോ​ൾ പ്ലാ​സ പൊ​ളി​ച്ച് നീ​ക്കു​ന്നു

അ​ഞ്ചാ​ലും​മൂ​ട്: ദേ​ശീ​യ​പാ​ത 66 കൊ​ല്ലം ബൈ​പാ​സി​ൽ കു​രി​പ്പു​ഴ​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ടോ​ൾ പ്ലാ​സ പൊ​ളി​ച്ച് നീ​ക്കാ​ൻ ആ​രം​ഭി​ച്ചു. 2019 ജ​നു​വ​രി 15നാ​ണ് ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ശേ​ഷം 2021 ജൂ​ൺ മു​ത​ലാ​ണ് ടോ​ൾ പ്ലാ​സ​യി​ൽ പി​രി​വ് ആ​രം​ഭി​ച്ച​ത്. ആ​ദ്യം വാ​ഹ​ന​ങ്ങ​ൾ​ക്ക് സാ​ധാ​ര​ണ നി​ര​ക്കാ​യി​രു​ന്നെ​ങ്കി​ലും 2023 ഏ​പ്രി​ൽ മു​ത​ൽ നി​ര​ക്കി​ൽ വ​ർ​ധ​ന​വ് വ​രു​ത്തി.

ദേ​ശീ​യ​പാ​ത ആ​റു​വ​രി ആ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നി​ർ​മ്മാ​ണം ആ​രം​ഭി​ച്ച​തോ​ടെ ട്രോ​ൾ പ്ലാ​സ​യി​ലും സ​മീ​പ​ത്തെ​യും പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് വ്യാ​പ​ക​മാ​യി. ഡി.​വൈ.​എ​ഫ്.​ഐ ടോ​ൾ പി​രി​വ് നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ 22 മു​ത​ൽ ടോ​ൾ പ്ലാ​സ​യി​ൽ പി​രി​വ് നി​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toll plazabypass
News Summary - The toll plaza on the bypass is being demolished and removed
Next Story