Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightമ​ധ്യ​വ​യ​സ്​​ക​യെ...

മ​ധ്യ​വ​യ​സ്​​ക​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍

text_fields
bookmark_border
മ​ധ്യ​വ​യ​സ്​​ക​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍
cancel
camera_alt

പ്ര​ദീ​പ് ഡി. ​നാ​യ​ര്‍


അ​ഞ്ചാ​ലും​മൂ​ട്: മ​ധ്യ​വ​യ​സ്​​ക​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. പെ​രു​മ​ണ്‍ സ്​​കൂ​ളി​ന് വ​ട​ക്ക് സു​രേ​ഷ് ഭ​വ​ന​ത്തി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന പ്ര​ദീ​പ് ഡി. ​നാ​യ​ര്‍ (44) ആ​ണ് അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

സാ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ 53കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പ​ന​യ​െ​ത്ത​ത്തി​ച്ച്​ പീ​ഡി​പ്പി​ച്ച​ശേ​ഷം ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍ത്തി. ഇൗ ​ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് സ്​​ത്രീ​യെ ഇ​യാ​ള്‍ തി​രി​കെ അ​യ​ച്ചു. തു​ട​ർ​ന്ന്​ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ദീ​പ്​ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു. സ്ത്രീ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നെ​തു​ട​ർ​ന്നാ​ണ്​ അ​റ​സ്​​റ്റ്.

അ​ഞ്ചാ​ലും​മൂ​ട് എ​സ്.​എ​ച്ച്.​ഒ സി. ​ദേ​വ​രാ​ജ​ന്‍, എ​സ്.​ഐ​മാ​രാ​യ ശ്യാം, ​ശ​ബ്‌​ന, ല​ഗേ​ഷ്, എ.​എ​സ്.​ഐ ഓ​മ​ന​ക്കു​ട്ട​ന്‍, സി.​പി.​ഒ അ​ജി​മോ​ള്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rapearrsted
News Summary - rape; accuse arrsted
Next Story