Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightയു​വ​തി​യെ ക​മ്പി വ​ടി...

യു​വ​തി​യെ ക​മ്പി വ​ടി കൊ​ണ്ട് ആ​ക്ര​മി​ച്ച​യാള്‍ പി​ടി​യി​ല്‍

text_fields
bookmark_border
യു​വ​തി​യെ ക​മ്പി വ​ടി കൊ​ണ്ട് ആ​ക്ര​മി​ച്ച​യാള്‍ പി​ടി​യി​ല്‍
cancel
Listen to this Article

അ​ഞ്ചാ​ലും​മൂ​ട്: യു​വ​തി​യെ ക​മ്പി വ​ടി കൊ​ണ്ട് ആ​ക്ര​മി​ച്ച​യാ​ളെ അ​റ​സ്റ്റ്‌​ചെ​യ്തു. കാ​ഞ്ഞി​രം​കു​ഴി​യി​ല്‍ ത​ട്ടി​ല്‍വി​ള വീ​ട്ടി​ല്‍ സു​ല്‍ഫി​ക്ക​ര്‍ (29) ആ​ണ് അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. യു​വ​തി​യോ​ടൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി.

ഇ​രു​മ്പ് ക​മ്പി കൊ​ണ്ട് ത​ല​ക്ക​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ത​ട​ഞ്ഞ യു​വ​തി​യു​ടെ ഇ​ട​ത് കൈ ​ഒ​ടി​ഞ്ഞു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ്‌ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

അ​ഞ്ചാ​ലും​മൂ​ട് സി.​ഐ സി. ​ദേ​വ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍, എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ്, റ​ഹീം, ജ​യ​പ്ര​കാ​ശ്, എ.​എ​സ്.​ഐ രാ​ജേ​ഷ്, സി.​പി.​ഒ സു​മേ​ഷ് എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsanchalummoodu
News Summary - man who attacked the young woman arrested
Next Story