Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightമൂകയും ബധിരയുമായ...

മൂകയും ബധിരയുമായ സ്ത്രീയെ ബലാത്സംഗം ചെയ്​തയാൾ പിടിയില്‍

text_fields
bookmark_border
roy
cancel

അ​ഞ്ചാ​ലും​മൂ​ട്: മൂ​ക​യും ബ​ധി​ര​യു​മാ​യ സ്ത്രീ​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത​യാ​ൾ പി​ടി​യി​ല്‍. തൃ​ക്ക​രു​വ പ്രാ​ക്കു​ളം സ്വ​ദേ​ശി​യാ​യ റോ​യി​യെ​യാ​ണ് അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു സം​ഭ​വം.

ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്ന ഇ​യാ​ളെ സൈ​ബ​ര്‍സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന ശീ​ല​മി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​യാ​ളെ ക​ണ്ടെ​ത്തു​ക പ്ര​യാ​സ​മാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

എ​സ്.​ഐ ശ്രീ​ലാ​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ, എ​സ്.​ഐ ല​ഗേ​ഷ്‌​കു​മാ​ർ, ജൂ​നി​യ​ർ എ​സ്.​ഐ​മാ​രാ​യ എ​സ്.​എ​സ്. ഷാ​ന്‍, ജി. ​വി​നോ​ദ്, സി.​പി.​ഒ​മാ​രാ​യ മ​ഹേ​ഷ്, സു​മേ​ഷ്, മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​യൂ​രി​ന​ടു​ത്തു​നി​ന്ന് ഇ​യാ​െ​ള പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedwoman rapeddeaf woman raped
News Summary - Man arrested for raping deaf and dumb woman
Next Story