Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightഹോട്ടലിൽ മോഷണം...

ഹോട്ടലിൽ മോഷണം നടത്തിയ ജീവനക്കാരൻ പിടിയിൽ

text_fields
bookmark_border
Hotel employee arrested for robbery
cancel
camera_alt

ഷം​നാ​ദ്

അ​ഞ്ചാ​ലും​മൂ​ട്: ജോ​ലി​ക്കു നി​ന്ന ഹോ​ട്ട​ലി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ. തൃ​ക്ക​രു​വ പ​ള്ളി​ക്കി​ഴ​ക്ക​തി​ൽ ഷം​നാ​ദാ​ണ് (37) അ​ഞ്ചാ​ലൂം​മൂ​ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചെ​മ്മ​ക്കാ​ട് വാ​യ​ന​ശാ​ല​മു​ക്കി​ലു​ള്ള ഹോ​ട്ട​ലി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്.

ഹോ​ട്ട​ൽ ഉ​ട​മ​യു​ടെ വി​ശ്വ​സ്​​ത​നാ​യി​രു​ന്ന ഷം​നാ​ദി​നെ ക​ട​യി​ൽ​ത​ന്നെ താ​മ​സി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു. ഹോ​ട്ട​ലി​ലെ മേ​ശ​യി​ൽ പ​ണം സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പ്ര​തി ജ​നു​വ​രി 31ന് ​രാ​ത്രി 48,000 രൂ​പ​യും മൊ​ബൈ​ൽ​ഫോ​ണും മോ​ഷ്​​ടി​ച്ച്​ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

അ​ഞ്ചാ​ലൂം​മൂ​ട് സ്റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ ധ​ർ​മ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ജ​യ​ശ​ങ്ക​ർ, ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ക്ക​മു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberykollamHotel employee arrested
News Summary - Hotel employee arrested for robbery
Next Story