Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightകാറുകൾ കൂട്ടിയിടിച്ച്...

കാറുകൾ കൂട്ടിയിടിച്ച് കു​ട്ടി​യു​ൾ​പ്പെ​ടെ നാലുപേർക്ക് പരിക്ക്

text_fields
bookmark_border
കാറുകൾ കൂട്ടിയിടിച്ച് കു​ട്ടി​യു​ൾ​പ്പെ​ടെ നാലുപേർക്ക് പരിക്ക്
cancel

അ​ഞ്ചാ​ലും​മൂ​ട്: ബൈ​പാ​സി​ലെ ക​ട​വൂ​ർ-​മ​ങ്ങാ​ട് പാ​ല​ത്തി​നു​മു​ന്നി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് കു​ട്ടി​യു​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. മ​ല​പ്പു​റ​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ കാ​റും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ കാ​യം​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റു​മാ​ണ് കു​ട്ടി​യി​ടി​ച്ച​ത്.

കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ജാ​ൻ​സി എ​ന്നി​വ​ർ​ക്കും മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ റ​ഊ​ഫ്, ആ​റു വ​യ​സ്സു​ള്ള കു​ട്ടി എ​ന്നി​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ട്ടി​യു​ടെ ര​ക്താ​ർ​ബു​ദ ചി​കി​ത്സ​ക്കാ​യി പോ​കും വ​ഴി​യാ​ണ് അ​പ​ക​ടം. കു​ട്ടി​യു​ടെ ഇ​ടു​പ്പെ​ല്ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രെ പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ അ​യ​ത്തി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി. ക​ൺ​ട്രോ​ൾ റും ​പൊ​ലീ​സെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anchalummooducar accident
News Summary - cars collide 4 injured including kids
Next Story