Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightബ്യൂട്ടി പാർലർ...

ബ്യൂട്ടി പാർലർ കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

text_fields
bookmark_border
ബ്യൂട്ടി പാർലർ കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ
cancel
camera_alt

നി​ധീ​ഷ് കു​മാ​ർ

അ​ഞ്ചാ​ലും​മൂ​ട്: ബ്യൂ​ട്ടി പാ​ർ​ല​ർ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ നി​ധീ​ഷ് കു​മാ​ർ (22) ആ​ണ് അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 23ന്​ ​പു​ല​ർ​ച്ച അ​ഞ്ചാ​ലും​മൂ​ട് ജ​ങ്​​ഷ​നി​ലു​ള്ള ബ്യൂ​ട്ടി പാ​ർ​ല​റി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ചാ​ണ്​15000 രൂ​പ മോ​ഷ്ടി​ച്ച​ത്. സ​മീ​പ​ത്തെ ര​ണ്ട് ക​ട​ക​ൾ കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestBurglary case
News Summary - Beauty parlour burglary-Accused in custody
Next Story