Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightയുവതിയുടെ വീടിനു​നേരെ...

യുവതിയുടെ വീടിനു​നേരെ ആക്രമണം

text_fields
bookmark_border
യുവതിയുടെ വീടിനു​നേരെ ആക്രമണം
cancel

അ​ഞ്ചാ​ലും​മൂ​ട്: മ​ക​നു​മൊ​ത്ത്​ താ​മ​സി​ക്കു​ന്ന യു​വ​തി​യു​ടെ വീ​ടി​നു നേ​രെ സാ​മൂ​ഹി​ക​വി​രു​ദ്ധ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി. വീ​ടി​െൻറ ജ​ന​ൽ​ചി​ല്ലു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു.

തൃ​ക്ക​രു​വ വ​ട​ക്കേ​ക്ക​ര താ​ഴ​ത്ത​തി​ൽ​വീ​ട്ടി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ സി​ന്ധു​വി​െൻറ വീ​ടി​നു​നേ​രെ ചൊ​വ്വാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. വീ​ട്ടി​ൽ സി​ന്ധു​വും മ​ക​ൻ സീ​തീ​ഷും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സം. പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന്​ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ല​ഭി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് വീ​ട് പു​തു​ക്കി​പ്പ​ണി​ഞ്ഞി​രു​ന്നു. വീ​ടി​െൻറ മു​ന്നി​ലെ ര​ണ്ട് ജ​ന​ലു​ക​ളു​ടെ​യും ചി​ല്ലു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു. മു​ൻ​ശ​ത്തെ ക​ത​ക്​ വെ​ട്ടി കേ​ടു​പാ​ട് വ​രു​ത്തി. ചി​ല്ല്​ ഉ​ട​യു​ന്ന ശ​ബ്്​​ദം കേ​ട്ട് സി​ന്ധു ഉ​ണ​ർ​ന്ന്​ ലൈ​റ്റ് ഇ​ട്ട​തോ​ടെ അ​ക്ര​മി​ക​ൾ പി​ൻ​വാ​ങ്ങി.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​ഞ്ചാ​ലും​മൂ​ട്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ പൊ​ലീ​സ് സം​ഘം എ​ത്തി​യെ​ങ്കി​ലും അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ഞ്ചാ​ലും​മൂ​ട് എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attackwomanhome
News Summary - Attack on a young woman's home
Next Story