Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightവീണ്ടും ലോട്ടറി നമ്പർ...

വീണ്ടും ലോട്ടറി നമ്പർ തിരുത്തി തട്ടിപ്പ്

text_fields
bookmark_border
lottery
cancel

അ​ഞ്ചാ​ലും​മൂ​ട്‌: ഒ​രി​ട​വേ​ള​ക്കു​ശേ​ഷം അ​ഞ്ചാ​ലും​മൂ​ട്ടി​ൽ വീ​ണ്ടും ലോ​ട്ട​റി ത​ട്ടി​പ്പ്. കാ​ൽ​ന​ട​യാ​യി ലോ​ട്ട​റി വി​ൽ​ക്കു​ന്ന​യാ​ളെ ക​ബ​ളി​പ്പി​ച്ച് 500 രൂ​പ​യും 40 ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും അ​പ​ഹ​രി​ച്ചു. അ​ഷ്​​ട​മു​ടി സ്വ​ദേ​ശി​യാ​യ സോ​മ​നാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 12ന് ​അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ന്​ സ​മീ​പ​ത്തെ റോ​ഡി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്.

കാ​റി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം റോ​ഡ​രി​കി​ൽ ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ​ന ന​ട​ത്തി​വ​ന്ന സോ​മ​​​നു സ​മീ​പം കാ​ർ നി​ർ​ത്തി​യ​ശേ​ഷം സ​മ്മാ​നം ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ നി​ര​വ​ധി ടി​ക്ക​റ്റു​ക​ൾ ഏ​ൽ​പി​ച്ചു. അ​തി​ൽ ഒ​രു ടി​ക്ക​റ്റി​ന് 2000 രൂ​പ സ​മ്മാ​നം ല​ഭി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ബു​ധ​നാ​ഴ്ച​യി​ലെ 40 ടി​ക്ക​റ്റും ബാ​ക്കി തു​ക​യും ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ടി​ക്ക​റ്റും 500 രൂ​പ​യും കൈ​ക്ക​ലാ​ക്കി ര​ണ്ടം​ഗ​സം​ഘം കാ​റി​ൽ ര​ക്ഷ​പ്പെ​ട്ടു.

സ​മ്മാ​നം ല​ഭി​ച്ച​താ​യി ക​ണ്ടെ​ത്തി​യ ടി​ക്ക​റ്റ് ലോ​ട്ട​റി ക​ട​യി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യ​ത്. അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ര​ണ്ടു വ​ർ​ഷം മു​മ്പ് മേ​ഖ​ല​യി​ൽ സ​മാ​ന രീ​തി​യി​ലു​ള്ള ത​ട്ടി​പ്പ് ന​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lottery fraud
News Summary - again lottery fraud
Next Story