Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightബൈ​പാ​സി​ൽ വീ​ണ്ടും...

ബൈ​പാ​സി​ൽ വീ​ണ്ടും അ​പ​ക​ടം

text_fields
bookmark_border
Accident again on the bypass
cancel
camera_alt

കൊ​ല്ലം ബൈ​പാ​സി​ൽ കു​രീ​പ്പു​ഴ പാ​ല​ത്തി​ൽ കാ​റും ഓ​ട്ടോ ടാ​ക്​​സി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

അ​ഞ്ചാ​ലും​മൂ​ട്: ബൈ​പാ​സി​ൽ വീ​ണ്ടും അ​പ​ക​ടം. കാ​റും ഓ​ട്ടോ ടാ​ക്​​സി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. കൊ​ല്ലം സ്വ​ദേ​ശി​നി രാ​ജ​മ്മ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മേ​വ​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കു​രീ​പ്പു​ഴ പാ​ല​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

ച​വ​റ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റും മേ​വ​റ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യും ത​മ്മി​ലാ​ണ് ഇ​ടി​ച്ച​ത്. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ബൈ​പാ​സ് വ​ഴി​യു​ള്ള ഗ​താ​ഗ​തം ഏ​റെ​നേ​രം സ്തം​ഭി​ച്ചു.

Show Full Article
TAGS:bypassAccident
News Summary - Accident again on the bypass
Next Story