Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉത്ര വധക്കേസ്: ഗ്രേഡ് എസ്.െഎക്ക് അവാർഡ്
text_fieldsbookmark_border
അഞ്ചൽ: ഉത്ര വധക്കേസിൽ എഫ്.ഐ.ആർ, ഇൻക്വസ്റ്റ്, മഹസർ മുതലായവ സമഗ്രവും കുറ്റമറ്റരീതിയിലും തയാറാക്കി സമർപ്പിച്ച അഞ്ചൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജെ. ജോയിക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ കമേൻറഷൻ അവാർഡ് ലഭിച്ചു. 2014ൽ സംസ്ഥാനത്തെ മികച്ച ജനമൈത്രി പൊലീസിനുള്ള അവാർഡ്, ഗുഡ് സർവിസ് എൻട്രി, കാഷ് റിവാർഡ് മുതലായവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അഞ്ചൽ പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ്.എച്ച്.ഒ കെ.ജി. ഗോപകുമാർ മൊമേൻറാ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

