Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightപൊലീസ് ജീപ്പും ബൈക്കും...

പൊലീസ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

text_fields
bookmark_border
പൊലീസ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്
cancel

അഞ്ചൽ: മലയോര ഹൈവേയിൽ ഏരൂരിൽ പൊലീസ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.

ഇടറോഡ് വഴി ഹൈവേയിലേക്ക് കയറി ഏരൂർ ഭാഗത്തേക്ക് പോകവേ അഞ്ചൽ ഭാഗത്തു നിന്നുമെത്തിയ ബൈക്ക് ജീപ്പിൽ വന്നിടിക്കുകയായിരുന്നുവെന്ന് പറയുന്നു. ചടയമംഗലം സ്വദേശി അർഷാദ് (18) , മഞ്ഞപ്പാറ സ്വദേശി മുഹമ്മദ് ഷാ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പൊലീസ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikepolice jeepaccidentkollam
News Summary - Two persons were injured when a police jeep collided with a bike
Next Story