Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_right...

ഇ​രു​ത​ല​മൂ​രി​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

 അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

അ​ഞ്ച​ൽ: ഇ​രു​ത​ല​മൂ​രി പാ​മ്പി​നെ വി​ൽ​ക്കാ​ൻ ശ്ര​മി​ക്ക​വെ ര​ണ്ടു​പേ​രെ അ​ഞ്ച​ൽ വ​ന​പാ​ല​ക സം​ഘം അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​കാ​വ് പേ​പ്പാ​ട് വി​ജ​യ​ഭ​വ​നി​ൽ അ​ഭി​ലാ​ഷ്​​കു​മാ​ർ (25) നെ​ടു​മ​ങ്ങാ​ട് പു​ലി​പ്പാ​റ കു​ഴി​യി​ൽ വീ​ട്ടി​ൽ അ​ശോ​ക​ൻ (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ കൊ​ല്ലം ക​ട​പ്പാ​ക്ക​ട​യി​ൽ നി​ന്നാ​ണ് ഇ​വ​ർ വ​ന​പാ​ല​ക സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.142 സെ.​മീ വ​ലു​പ്പ​മു​ള്ള ഇ​രു​ത​ല​മൂ​രി​യെ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വ​ൻ വി​ല​ക്ക് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​കാ​നു​ണ്ടെ​ന്നും ഇ​വ​രെ​ക്കൂ​ടി കി​ട്ടി​യെ​ങ്കി​ലേ കൂ​ടു​ത​ൽ വി​വ​രം ല​ഭ്യ​മാ​കൂ​വെ​ന്നും പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു​വെ​ന്നും റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ ടി.​എ​സ്. സ​ജു അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsIruthalamuri
News Summary - Two arrested with Iruthalamuri
Next Story