Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാണിക്കവഞ്ചി മോഷണം: പ്രതി പിടിയിൽ
text_fieldsbookmark_border
അഞ്ചൽ: അഞ്ചൽ മലവെട്ടം ഭദ്ര മഹാദേവി ക്ഷേത്രത്തിെൻറ മുൻവശം സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികളും പണവും മോഷ്ടിച്ച കേസിലെ പ്രതിയെ അഞ്ചൽ പൊലീസ് പിടികൂടി. അഞ്ചൽ വടമൺ മലവെട്ടം രജനീ ഭവനിൽ രാജേഷ് (30) ആണ് പിടിയിലായത്.
കഴിഞ്ഞ മാർച്ച് 21നാണ് കേസിനാസ്പദമായ സംഭവം. സമീപപ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ കാളുകളും പരിശോധിച്ചതിൽനിന്നാണ് പ്രതിയെ പിടികൂടിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

