Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightകാ​ണി​ക്ക​വ​ഞ്ചി...

കാ​ണി​ക്ക​വ​ഞ്ചി മോ​ഷ്​​ടാ​വ് മോ​ട്ടോ​ർ പ​മ്പും ക​വ​ർ​ന്നു​

text_fields
bookmark_border
theft
cancel

അ​ഞ്ച​ൽ: ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി ത​ക​ർ​ത്ത് പ​ണം മോ​ഷ്​​ടി​ച്ച കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ പ്ര​തി സ​മീ​പ​ത്തെ കി​ണ​റ്റി​ൽ​നി​ന്ന് മോ​ട്ടോ​ർ പ​മ്പും ക​വ​ർ​ന്നു.

വ​ട​മ​ൺ മ​ല​െ​വ​ട്ടം ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ മ​ല​വെ​ട്ടം ര​ജ​നീ​ഭ​വ​നി​ൽ രാ​ജേ​ഷി​നെ (30) പൊ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യ​െ​വ​യാ​ണ് മ​റ്റ് മോ​ഷ​ണ​ങ്ങ​ളും സ​മ്മ​തി​ച്ച​ത്.

വ​ട​മ​ൺ രോ​ഹി​ണി എ​സ്​​റ്റേ​റ്റി​ലെ കി​ണ​റ്റി​ൽ സ്ഥാ​പി​ച്ചി​രു​ന്ന 9500 രൂ​പ വി​ല​വ​രു​ന്ന മോ​ട്ടോ​ർ പ​മ്പാ​ണ് മോ​ഷ്​​ടി​ച്ച​ത്. കേ​സി​ൽ മ​റ്റാ​ർ​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ​യെ​ന്ന്​ അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - theft in temple; accuse theft from petrol pumbs too
Next Story