Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightബുക്ക് സ്​റ്റാളിലെ...

ബുക്ക് സ്​റ്റാളിലെ മോഷണക്കേസ്; പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel

അഞ്ചൽ: ബുക്ക് സ്​റ്റാളിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിലായി. ആലഞ്ചേരി സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി കോമ്പൗണ്ടിലുള്ള ബുക്ക് സ്​റ്റാൾ കുത്തിത്തുറന്ന് മേശയിലുണ്ടായിരുന്ന 4000 രൂപ മോഷ്​ടിച്ച കേസിലെ പ്രതിയായ ഏരൂർ ആലഞ്ചേരി പണ്ടാരക്കോണം വാഴവിള പുത്തൻവീട്ടിൽ ജനി(44)യാണ് അഞ്ചൽ പൊലീസി​െൻറ പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. പള്ളി അധികൃതരുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsaccuse caught
News Summary - theft case; accuse caught
Next Story