Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
യുവാവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
cancel

അഞ്ചൽ: യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.പെരുമണ്ണൂർ കടലപ്പ കോളനിയിൽ ബാബു ഭവനിൽ ആദർശ് (22) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയായിരുന്നു.വ്യാഴം വൈകീട്ട് അഞ്ചരയോടെയാണ് ബന്ധുക്കൾ വിവരം അറിയുന്നത്.

സംഭവ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കളാണ് വീട്ടിൽ തൂങ്ങിയ നിലയിൽ ആദർശിനെ ആദ്യം കാണുന്നത്. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ പ്രാഥമിക പരിശോധന നടത്തി നോക്കിയെങ്കിലും മരിച്ചിരുന്നു. പൊലീസ് മേൽനടപടിയെടുത്ത ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ്: അനിരുദ്ധൻ. മാതാവ്: ഇന്ദിര ഭായി. സഹോദരങ്ങൾ: സുദർശ്, ശ്രീ ദർശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The young man was found hanging inside the house
Next Story