Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightപൊലീസ് ജീപ്പ് മറിഞ്ഞു,...

പൊലീസ് ജീപ്പ് മറിഞ്ഞു, ഉദ്യോഗസ്ഥർക്ക് നിസാര പരിക്ക്

text_fields
bookmark_border
പൊലീസ് ജീപ്പ് മറിഞ്ഞു, ഉദ്യോഗസ്ഥർക്ക് നിസാര പരിക്ക്
cancel
camera_alt

വാ​ള​ക​ത്ത്​ നി​യ​ന്ത്ര​ണം​വി​ട്ട്​ മ​റി​ഞ്ഞ പൊ​ലീ​സ് വാ​ഹ​നം

അ​ഞ്ച​ൽ: എം.​സി റോ​ഡി​ൽ പൊ​ലീ​സ് ജീ​പ്പ് മ​റി​ഞ്ഞു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ വാ​ള​കം ബ​ഥ​നി സ്കൂ​ളി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ എ​തി​രേ വ​ന്ന ഓ​ട്ടോ​റി​ക്ഷ​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ പെ​ട്ടെ​ന്ന് വെ​ട്ടി​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​രം എ.​ആ​ർ ക്യാ​മ്പി​ലെ​താ​ണ് മ​റി​ഞ്ഞ വാ​ഹ​നം. കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ​താ​ണ്. വാ​ള​കം ഔ​ട്ട് സ്റ്റേ​ഷ​നി​ലെ പൊ​ലീ​സെ​ത്തി ന​ട​പ​ടി​ക​ളെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:officerspolice jeepoverturnedminor injuries
News Summary - The police jeep overturned and the officers suffered minor injuries
Next Story