Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightമ​ദ്യ​പാ​ന​ത്തി​നി​ടെ...

മ​ദ്യ​പാ​ന​ത്തി​നി​ടെ കു​ത്തേ​റ്റ​യാ​ളു​ടെ നി​ല ഗു​രു​ത​രം

text_fields
bookmark_border
knife with blood
cancel

അ​ഞ്ച​ൽ: ഏ​രൂ​ർ ന​ടു​ക്കു​ന്നും​പു​റ​ത്ത് സു​ഹൃ​ത്തു​ക്ക​ൾ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ഏ​രൂ​ർ ന​ട​ക്കു​ന്നും​പു​റം സ്വ​ദേ​ശി​യാ​യ ആ​ദ​ർ​ശി​നാ​ണ് (29) കു​ത്തേ​റ്റ​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ഏ​രൂ​ർ പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും ആ​ദ​ർ​ശ് വെൻറി​ലേ​റ്റ​റി​ലാ​യ​തി​നാ​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് ആ​ദ​ർ​ശി​നെ സു​ഹൃ​ത്താ​യ അ​ഖി​ൽ​കൃ​ഷ്ണ​ൻ കു​ത്തി​യ​ത്. അ​ഖി​ൽ കൃ​ഷ്ണ​െൻറ വീ​ട്ടി​ൽ ​െവ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinker
News Summary - The drinker was stabbed with a knife
Next Story