Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightക്ലാസ് മുറിയിൽ...

ക്ലാസ് മുറിയിൽ സുഗന്ധദ്രവ്യം തറയിൽ വീണു, ശ്വസിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

text_fields
bookmark_border
ക്ലാസ് മുറിയിൽ സുഗന്ധദ്രവ്യം തറയിൽ വീണു, ശ്വസിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം
cancel

അ​ഞ്ച​ൽ: ക്ലാ​സ് മു​റി​യി​ൽ വി​ദ്യാ​ർ​ഥി​യു​ടെ ബാ​ഗി​ൽ​നി​ന്ന്​ അ​ത്ത​ർ കു​പ്പി ത​റ​യി​ൽ വീ​ണ് പൊ​ട്ടി​യ​തി​നെ​തു​ട​ർ​ന്ന് രൂ​ക്ഷ​ഗ​ന്ധം ശ്വ​സി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. അ​ഞ്ച​ൽ ഈ​സ്റ്റ് ഗ​വ. സ്കൂ​ളി​ലെ പ​ത്താം​ത​ര​ത്തി​ലെ അ​ഞ്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് ശ്വാ​സ​ത​ട​സ്സ​വും ത​ല​ക​റ​ക്ക​വു​മു​ണ്ടാ​യ​ത്. അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ട​ൻ​ത​ന്നെ കു​ട്ടി​ക​ളെ തൊ​ട്ട​ടു​ത്ത സി.​എ​ച്ച്.​സി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ബാ​ഗി​ൽ​നി​ന്ന്​ പു​സ്ത​കം എ​ടു​ക്കു​ന്ന​തി​നി​ടെ അ​ത്ത​ർ കു​പ്പി അ​ബ​ദ്ധ​ത്തി​ൽ ത​റ​യി​ൽ വീ​ണ്​ പൊ​ട്ടി​യ​പ്പോ​ഴു​ണ്ടാ​യ രൂ​ക്ഷ​ഗ​ന്ധം ശ്വ​സി​ച്ച​തു​മൂ​ല​മാ​ണ് കു​ട്ടി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത് എ​ന്നാ​ണ്​ വി​വ​രം. അ​ഞ്ച​ൽ പൊ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​ത്ത​റി​ന്‍റെ സാ​മ്പ്​​ൾ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - students felt health issues after perfume strewn in class rooms
Next Story