Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightബലാത്സംഗം: യുവാവ്...

ബലാത്സംഗം: യുവാവ് അറസ്റ്റില്‍

text_fields
bookmark_border
ബലാത്സംഗം: യുവാവ് അറസ്റ്റില്‍
cancel
camera_alt

വൈ​ശാ​ഖ​ൻ

അ​ഞ്ച​ൽ: വീ​ഡി​യോ ഗെ​യിം ക​ളി​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 15 കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത​കേ​സി​ല്‍ യു​വാ​വി​നെ പോ​ക്​​സോ വ​കു​പ്പി​ൽ അ​ഞ്ച​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം ക​രീ​പ്ര ഉ​ദ​യ ഭ​വ​ന​ത്തി​ല്‍ വൈ​ശാ​ഖ​ന്‍ (20) ആ​ണ് പി​ടി​യി​ലാ​യ​ത്. 2020 മു​ത​ല്‍ കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലു​ള്ള യു​വാ​വ് അ​ടു​പ്പം മു​ത​ലെ​ടു​ത്ത്‌ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ കേ​സ്. പ്ര​തി​യെ പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultarrest
News Summary - sexual assault-Youth arrested
Next Story