Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightബ്ലോക്ക്...

ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ പ്രതിഷേധം

text_fields
bookmark_border
ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ പ്രതിഷേധം
cancel
camera_alt

തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി കാട്ടിയ ബ്ലോക്ക് പഞ്ചായത്തംഗം രാജി ​െവക്കണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ് പ്രവർത്തകർ അഞ്ചലിൽ നടത്തിയ പ്രതിഷേധ പ്രകടനം

Listen to this Article

അ​ഞ്ച​ൽ: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ തൊ​ഴി​ലെ​ടു​ക്കാ​തെ മ​സ്റ്റ​ർ റോ​ളി​ൽ ഒ​പ്പി​ടു​ക​യും അ​തേ ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ഹാ​ജ​രാ​കു​ക​യും ചെ​യ്ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജി​െ​വ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സ് അ​ഞ്ച​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം തോ​യി​ത്ത​ല മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി. ​സേ​തു​നാ​ഥ്, ഏ​റം സ​ന്തോ​ഷ്, ജാ​സ്മി മ​ഞ്ചൂ​ർ, എ​സ്. ഷീ​ജ, വ​ലി​യ​വി​ള വേ​ണു​ലാ​ൽ, സ​ന്തോ​ഷ് പ​ന​യം​ചേ​രി, ഷെ​റി​ൻ അ​ഞ്ച​ൽ, ഏ​റം റെ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protest
News Summary - protest against block panchayath member against block panchayath member
Next Story