Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightകടന്നൽ കുത്തേറ്റ്...

കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്
cancel

അ​ഞ്ച​ൽ: ക​ട​ന്ന​ൽ കു​ത്തേ​റ്റ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഏ​രൂ​ർ പ​ത്ത​ടി​യി​ലെ സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ലെ തെ​ങ്ങി​ൻ മു​ക​ളി​ൽ കൂ​ടു​കൂ​ട്ടി​യി​രു​ന്ന ക​ട​ന്ന​ൽ ഇ​ള​കി പ്ര​ദേ​ശ​വാ​സി​ക​ളെ കു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ വി​വ​രം.

മു​പ്പ​തോ​ളം പേ​ർ ക​ട​ന്ന​ൽ​കു​ത്തേ​റ്റ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് പു​ന​ലൂ​രി​ൽ​നി​ന്ന്​ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ക​ട​ന്ന​ലി​നെ നീ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

പി​ന്നീ​ട്​ നാ​ട്ടു​കാ​ർ നാ​ട​ൻ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ക​ട​ന്ന​ലി​നെ നീ​ക്കം ചെ​യ്തു. ഏ​താ​നും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും ക​ട​ന്ന​ലി​െൻറ കു​ത്തേ​റ്റ​താ​യി പ​റ​യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anchal
Next Story